ഈ ശബ്ദവും ജീവിതവും അയ്യന്റെ അനുഗ്രഹം എന്‍റെ വിളക്കാണ് ഗായകൻ സന്നിദാനന്ദൻ
This voice and life are the blessings of Ayyan my lamp singer Sannidanandan
‘ഈ ശബ്ദവും ജീവിതവും അയ്യന്റെ അനുഗ്രഹം, എന്‍റെ വിളക്കാണ്’; ശബരിമല ദർശനം നടത്തി ഗായകൻ
ശബരിമല ദർശനം നടത്തി ഗായകൻ സന്നിധാനന്ദൻ. തന്റെ ശബ്ദവും ജീവിതവും അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്ന് സന്നിധാനന്ദൻ പറഞ്ഞു. എല്ലാം വർഷവും ധനുമാസം ഒന്നാം...... ധനുമാസം ഒന്നാം തീയതി ഗുരുസ്വാമിക്കൊപ്പം ഭഗവാനെ കാണാൻ എത്താറുണ്ട്. ഇത്തവണ അമ്മയും മക്കളും കൂടെയുണ്ട്... /അയ്യപ്പൻറെ അനുഗ്രഹം കൊണ്ട് മലകേറാനും തൊഴാനും ബുദ്ധിമുട്ടില്ല. ജീവിതത്തിൽ എല്ലാ ഉയർച്ചയും തരുന്നത് അയ്യപ്പസ്വാമിയാണ് എന്ന് വിശ്വാസിക്കുന്നയാളാണ്.
2025ൽ ഭഗവാൻ അയ്യപ്പൻറെ അനുഗ്രഹം കൊണ്ട് മലകേറാനും തൊഴാനും ബുദ്ധിമുട്ടില്ല. ജീവിതത്തിൽ എല്ലാ ഉയർച്ചയും തരുന്നത് അയ്യപ്പസ്വാമിയാണ് എന്ന് വിശ്വാസിക്കുന്നയാളാണ്. 2025ൽ ഭഗവാൻ നൽകിയത് കാന്താര പോലൊരു സിനിമയാണ്. കാന്താരയിൽ പാടിയത് പുതിയൊരു അനുഭവമായിരുന്നു. ജനിക്കുന്ന സമയത്ത് മുറിചുണ്ടും രണ്ട് ചെറുനാവുമായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്തി. തന്റെ ശബ്ദവും ജീവിതവും അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്നും സന്നിധാനന്ദൻ പറഞ്ഞു.. പ്രസവ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്ന് സന്നിധാനന്ദന്റെ അമ്മ പറഞ്ഞു. അന്ന് കുട്ടിയേതായാലും ശബരിമലയിൽ ചോറു കൊടുക്കാം എന്ന് അച്ഛൻ പ്രാർത്ഥിച്ചു. 1980 /കാലഘട്ടത്തിലാണ്. അന്ന് അത്രയും സൗകര്യവുമൊന്നുമില്ല. അന്ന് അച്ഛൻ കുട്ടിയുമായി ഒറ്റയ്‌ക്ക് വന്നാണ് ചോറൂണ് നടത്തിയത്. ശങ്കര സന്നിധാനന്ദൻ എന്ന പേര് ഇട്ടത് ശബരിമലയിൽ വെച്ചാണെന്നെന്നും അമ്മ പറഞ്ഞു......
.
മലയാള ചലച്ചിത്ര ഗായകനാണ് സന്നിധാനന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ആദ്യം ജനശ്രദ്ധ നേടിയത്
ഗുരുവായൂർ തയ്യൂർ ചെങ്ങഴിക്കോട് നാരായണനും തങ്കമണിയുമാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ആഷയാണ് ഭാര്യ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാലയത്തിൽ അദ്ധ്യാപികയാണ് ആഷ
Rebel Song (From "Kantara A Legend Chapter 1 - Malayalam") · B. Ajaneesh Loknath · Santhosh Varma · Sannidhanandhan Rebel Song (From "Kantara A Legend Chapter 1 - Malayalam") ℗ 2025 Hombale Films Author: Santhosh Varma Vocals: Sannidhanandhan Actor: Rishab Shetty Actor: Rukmini Vasanth Director: Rishab Shetty Composer: B. Ajaneesh Loknath Producer: Vijay Kiragandur Production: Hombale Films
Brahmakalasha (From "Kantara A Legend Chapter 1 - Malayalam")