കൊല്ലവര്‍ഷം 1200 ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും.....
കൊല്ലവര്‍ഷം 1200 ഇടവമാസം1, 14/05/2025
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ(14) തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും
തുടർന്ന് പതിനെട്ടാ പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം 1ന് രാവിലെ 5മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19ന് രാത്രി 10മണിക്ക് നട അടയ്‌ക്കും.
കൊല്ലവര്‍ഷം 1200 ഇടവമാസം1, 14/05/2025
 
 
                         Swami Saranam
                                    Swami Saranam                                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                